ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
മുന്‍ പ്രസിഡണ്ടുമാരുടെ പേര് വിവരങ്ങള്‍

വി എം ഉണ്ണികൃഷ്ണന്‍         - 2020-2025

പി നളിനി                             - 2015-2020

പി തമ്പാന്‍                            - 2010-2015

ടി കെ രമണി                      - 2005-2010

കെ കെ കൃഷ്ണന്‍                -2000-2005