ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
ബീക്കണ്‍ ടൌണ്‍ പ്രൊജക്ട് - മെഗാ ശുചീകരണം

September 23, 2026

ബീക്കണ്‍ ടൌണ്‍ പ്രൊജക്ടിന്‍റെ ഭാഗമായി 26/09/2026 ന് വൈകുന്നേരം 3 മണിക്ക് വ്യാപാരികള്‍, തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് മെഗാ ശുതീകരണം നടത്തുന്നു.

ബീക്കണ്‍ ടൌണ്‍ പ്രൊജക്ട് - മെഗാ ശുചീകരണം