With the message “Life is not an addiction; life itself is the real high,” a human chain will be formed at Peringome Town on the 26th, marking the beginning of the Mega Cleaning Drive, with people joining together as strong links of human solidarity.
ഓപ്പറേഷന്‍ തൂഫാന്‍- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല മനുഷ്യ ചങ്ങല

September 24, 2026

യുവതയുടെ ബോധമണ്ഡലത്തെ തളർത്താൻ  ലഹരിയുടെ ചതിക്കുഴികൾ നമുക്ക് ചുറ്റിലുമായി എവിടെയൊക്കേയോ മറഞ്ഞിരിക്കുന്നു. നാടിൻറെ പ്രതീക്ഷയും ജീവിതത്തിൻറെ പ്രകാശവും, കുടുംബത്തിൻറെ അത്താണിയുമാകേണ്ട നമ്മുടെ യുവത്വത്തെ നോട്ടമിടുന്ന ലഹരി മാഫിയ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് ഞെട്ടലോടെ നാം തിരിച്ചറിയുന്നു. ഈ ഒരു പശ്ചാത്തലത്തിൽ 
ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല മനുഷ്യ ചങ്ങല