ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
ബജറ്റ് റിപ്പോര്‍ട്ട് 2025-26

പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തേക്കുള്ള വരുമാനവും ചെലവുകളും മുൻകൂട്ടി കണക്കാക്കി തയ്യാറാക്കുന്ന പദ്ധതിപത്രമാണ് വാര്‍ഷിക ബജറ്റ്. വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ ചെലവുകൾ എന്നിവയ്ക്കായി ആവശ്യമായ ധനവിഭവങ്ങളുടെ വിനിയോഗം ബജറ്റിലൂടെ നിശ്ചയിക്കുന്നു. പഞ്ചായത്തിന്റെ സാമ്പത്തിക നിയന്ത്രണവും കാര്യക്ഷമമായ ഭരണവും ഉറപ്പാക്കുന്നതിൽ വാർഷിക ബജറ്റ് പ്രധാന പങ്ക് വഹിക്കുന്നു. പൊതുജനങ്ങളുടെ ആവശ്യങ്ങളും പ്രദേശത്തിന്റെ വികസന ലക്ഷ്യങ്ങളും പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കുന്നത്.

  • ബജറ്റ് റിപ്പോര്‍ട്ട് 2025-26
  • ബജറ്റ് സമ്മറി 2025-26