ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പെരിങ്ങോം–വയക്കര ഗ്രാമപഞ്ചായത്ത് മലയോര മേഖലയുമായി ചേർന്നുനിൽക്കുന്ന ചരിത്രപരവും വികസനപരവുമായ പ്രാധാന്യമുള്ള പഞ്ചായത്താണ്. 1954-ൽ രൂപം കൊണ്ട പെരിങ്ങോം, വയക്കര പഞ്ചായത്തുകൾ 1967-ൽ ഏകീകരിച്ചാണ് ഇന്നത്തെ പഞ്ചായത്ത് നിലവിൽ വന്നത്. ജനകീയാസൂത്രണത്തിന്റെ വരവോടെ റോഡുകൾ, പാലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും പരിഗണിച്ചുള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് വഴിയൊരുക്കി. ഇന്ന് പെരിങ്ങോം–വയക്കര ഗ്രാമപഞ്ചായത്ത് ഗ്രാമവികസനത്തിന്റെ മികച്ച മാതൃകകളിലൊന്നായി മാറിയിരിക്കുകയാണ്
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 24, 2026
ഓപ്പറേഷന് തൂഫാന്- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല മനുഷ്യ ചങ്ങല
യുവതയുടെ ബോധമണ്ഡലത്തെ തളർത്താൻ ലഹരിയുടെ ചതിക്കുഴികൾ നമുക്ക് ചുറ്റിലുമായി എവിടെയൊക്കേയോ മറഞ്ഞിരിക്കുന്നു. നാടിൻറെ പ്രതീക്ഷയും ജീവിതത്തിൻറെ പ്രകാശവും, കുടുംബത്തിൻറെ അത്താണിയുമാകേണ്ട നമ്മുടെ യുവത്വത്തെ നോട്ടമിടുന്ന ലഹരി മാഫിയ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് ഞെട്ടലോടെ നാം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ബീക്കണ്‍ ടൊണ് ശുചീകരണം
September 23, 2026
ബീക്കണ്‍ ടൊണ് കര്‍മ്മ പദ്ധതി തയ്യാറാക്കല്‍
September 23, 2026
ബീക്കണ്‍ ടൊണ് സംഘാടക സമിതി യോഗം
September 11, 2026
ബീക്കണ്‍ ടൌണ്‍ ബെയ്സ് ലൈന്‍ സര്‍വേ
September 11, 2026