വാർത്തകളും ലേഖനങ്ങളും
തൂഫാന്‍ തദ്ദേശം
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0 - തൂഫാൻ തദ്ദേശം പ്രോഗ്രാമിന്റെ ഭാഗമായി 28/09/2026 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ പങ്കജാക്ഷൻ സി കെ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞികൃഷ്ണൻ കെ പരിപാടിയുടെ അധ്...
കൂടുതൽ വായിക്കുകഓപ്പറേഷന് തൂഫാന്‍- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല
യുവതയുടെ ബോധമണ്ഡലത്തെ തളർത്താൻ ലഹരിയുടെ ചതിക്കുഴികൾ നമുക്ക് ചുറ്റിലുമായി എവിടെയൊക്കേയോ മറഞ്ഞിരിക്കുന്നു. നാടിൻറെ പ്രതീക്ഷയും ജീവിതത്തിൻറെ പ്രകാശവും, കുടുംബത്തിൻറെ അത്താണിയുമാകേണ്ട നമ്മുടെ യുവത്വത്തെ നോട്ടമിടുന്ന ലഹരി മാഫിയ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് ഞെട്ടലോടെ നാം തിരിച്ചറിയുന്ന...
കൂടുതൽ വായിക്കുകബീക്കണ് ടൊണ്‍ ശുചീകരണം
ബീക്കണ്‍ ടൊണ്‍ പ്രൊജക്ടിന്‍റെ ഭാകമായി CRPF ജവാന്‍മാര്‍ 19/09/2026 ന് പെരിങ്ങോം ടൊണ്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു.
ബീക്കണ്‍ ടൊണ്‍ കര്‍മ്മ പദ്ധതി തയ്യാറാക്കല്‍
ബീക്കണ്‍ ടൊണ്‍ പ്രൊജക്ടിന്‍റെ ഭാകമായി ജനകീയ പങ്കാളിത്തത്തോടെ കര്‍മ്മപദ്ധതി തയ്യാറാക്കല്‍ ശില്പശാല 15/09/2026 ന് വൈകുന്നേരം 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു.
ബീക്കണ്‍ ടൊണ്‍ സംഘാടക സമിതി യോഗം
ബീക്കണ്‍ ടൌണ്‍ ബെയ്സ് ലൈന്‍ സര്‍വേ
ശുചിത്വമുള്ള പൊതു ഇടങ്ങൾ, മാലിന്യ സംസ്കരണത്തിൽ സ്വീകരിക്കുന്ന ശാസ്ത്രീയത, ഹരിത പരിസരവും മികച്ച അടിസ്ഥാന സൌകര്യവും, ജന സൌഹൃദ പൊതു ഇടങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ബീക്കൺ ടൌൺ പ്രൊജക്ടിൻറെ ഭാഗമായി പെരിങ്ങോം ടൌണിൽ ബെയ്സ് ലൈൻ സർവ്വെ ആരംഭിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ പെരിങ്ങോ...
കൂടുതൽ വായിക്കുകഓണത്തിന് ഒരു കൊട്ടപ്പൂവ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതിയായ "ഓണത്തിന് ഒരു കൊട്ടപ്പൂവ്" ചെണ്ടുമല്ലി തൈ നടുന്ന പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം 24/06/2026 രാവിലെ രണ്ടാം വാർഡിലെ ചന്ദ്രവയലിൽ ശ്രീചന്ദ്രനെല്ലൂർ ഭഗവതി, മഹാവിഷ്‌ണു ക്ഷേത്രത്തിൻ്റെ മൈതാനിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി K. ലളിത നിർവ്വഹിച്ചു. വൈസ് പ്രസി...
കൂടുതൽ വായിക്കുകമഴക്കാല പൂര്‍വ്വ ശുചീകരണം
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്