ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
ഹരിത കര്‍മ്മ സേന

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .