ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
ഒറ്റ നോട്ടത്തില്‍

  • പേര്                                                    : പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്
  • സ്ഥാപിതമായ വര്‍ഷം                 : 1955
  • വില്ലേജുകള്‍                                    : പെരിങ്ങോം , പെരിന്തട്ട, വയക്കര
  • ജില്ലാ പഞ്ചായത്ത്                         : കണ്ണൂർ
  • ബ്ലോക്ക് പഞ്ചായത്ത്                    : പയ്യന്നൂര്‍
  • പാര്‍ലമെന്‍റ് മണ്ഡലം                   : കാസര്‍ഗോഡ്
  • നിയോജക മണ്ഡലം                    : പയ്യന്നൂര്‍    
  • താലൂക്ക്                                          : പയ്യന്നൂര്‍
  • ജില്ലാ പഞ്ചായത്ത് ഡിവിഷന്‍  : 2 (മാതമംഗലം & കരിവെള്ളൂര്‍)
  • ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍   : 3 (ചൂരല്‍ , പെരിന്തട്ട , വയക്കര)
  • വിസ്തീര്‍ണ്ണം                                          : 76.98 ച.കി.മീ.
  • ആകെ വാര്‍ഡുകൾ                          : 19